ദുബായ് 'ജിജിക്കോ' മെടൊ സ്റ്റേഷന്‍ ഇനി മുതൽ അൽ ഗർഹൂദ് മെട്രൊ സ്റ്റേഷൻ എന്നറിയപ്പെടും

 
Pravasi

ദുബായ് 'ജിജിക്കോ' മെടൊ സ്റ്റേഷന്‍ ഇനി മുതൽ അൽ ഗർഹൂദ് മെട്രൊ സ്റ്റേഷൻ എന്നറിയപ്പെടും

മാറ്റം ഈ മാസം 15 മുതൽ

ദുബായ്: ദുബായ് മെട്രൊയുടെ റെഡ് ലൈനിലുള്ള 'ജിജിക്കോ' മെട്രൊ സ്റ്റേഷന്‍റെ പേര് മാറുന്നു. ഈ മാസം 15 മുതൽ അൽ ഗർഹൂദ് മെടൊ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇത് സംബന്ധിച്ച കരാറിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഒപ്പുവച്ചു. കഴിഞ്ഞ മാസമാണ് ദുബായിലെ അൽ ഖൈൽ മെടൊ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് എന്ന് പുനർനാമകരണം ചെയ്തത്.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ