ദുബൈയിൽ ഹോട്ടലില്‍ തീപിടിത്തം; പുക ശ്വസിച്ച് 2 പേര്‍ മരിച്ചു dubai hotel fire 2 malayalees died 
Pravasi

ദുബായിൽ ഹോട്ടലില്‍ തീപിടിത്തം; പുക ശ്വസിച്ച് 2 പേര്‍ മരിച്ചു

ഒട്ടേറെ മലയാളികൾ താമസിക്കുന്ന വ്യാപാരകേന്ദ്രമാണ് നായിഫ്.

Ardra Gopakumar

ദുബായ്: ദുബായില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി 2 പേര്‍ മരിച്ചു. ദുബായിലെ നായിഫിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

ഉ‌‌ടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒട്ടേറെ മലയാളികൾ താമസിക്കുന്ന വ്യാപാരകേന്ദ്രമാണ് നായിഫ്.

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം