ദുബായ് ആർടിഎക്ക് ഐഎസ്ഒ 10007 അംഗീകാരം 
Pravasi

ദുബായ് ആർടിഎക്ക് ഐഎസ്ഒ 10007 അംഗീകാരം

കോൺഫിഗറേഷൻ മാനേജ്‌മെന്‍റ് ചട്ടക്കൂടിലെയും പ്രക്രിയകളിലെയും കർശന സമ്പ്രദായങ്ങളിലൂടെയാണ് ഇത് നേടിയെടുത്തത്

ദുബൈ: കോൺഫിഗറേഷൻ മാനേജ്‌മെന്‍റിലെ മികവിന് ദുബായ് ആർ ടി യ്ക്ക് ഐ എസ് ഒ 10007 അംഗീകാരം ലഭിച്ചു. മിഡിൽ ഈസ്റ്റ്, തുർക്കി & ആഫ്രിക്ക (ഐഎംടിഎ) മേഖലയിൽ ഈ അംഗീകാരം സ്വന്തമാക്കുന്ന ആദ്യ സ്ഥാപനമെന്ന ബഹുമതി ഇതിടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)കരസ്ഥമാക്കി.

കോൺഫിഗറേഷൻ മാനേജ്‌മെന്‍റ് ചട്ടക്കൂടിലെയും പ്രക്രിയകളിലെയും കർശന സമ്പ്രദായങ്ങളിലൂടെയാണ് ഇത് നേടിയെടുത്തത്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) ഗ്രൂപ്പ് നടത്തിയ കർശനമായ ഓഡിറ്റിനും മൂല്യനിർണ്ണയ പ്രക്രിയയ്ക്കും ശേഷമാണ് ഐഎസ്ഒ 10007 സർട്ടിഫിക്കേഷൻ ലഭിച്ചത്.

ഈ സർട്ടിഫിക്കേഷൻ ആർടിഎയുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പ് ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍