ദുബായ് യൂണിയൻ കോപ് പുതിയ ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ

 
Pravasi

ദുബായ് യൂണിയൻ കോപ് പുതിയ ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ

ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ശാഖയിൽ ലഭ്യമാകും.

UAE Correspondent

ദുബായ്: ദുബായിലെ പ്രമുഖ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ജുമൈറ വില്ലേജ് സർക്കിളിൽ പുതിയ ശാഖ ആരംഭിച്ചു. ഇതോടെ യൂണിയൻ കോപ്പിന്‍റെ ആകെ ശാഖകളുടെ എണ്ണം 30 ആയി. ആധുനിക രീതിയിൽ രൂപകൽപന ചെയ്ത്, എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴിൽ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ ശാഖ തുറന്നിരിക്കുന്നതെന്ന് സിഇഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു.

ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ശാഖയിൽ ലഭ്യമാകും.

വൈവിധ്യമാർന്ന ഉൽപന്നങ്ങൾ തികഞ്ഞ സുരക്ഷിതത്വത്തോടെ ഇവിടെ നിന്നും വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു