മലയാളം മിഷൻ ദുബായ് പഠന കേന്ദ്രത്തിന്‍റെ പ്രവേശനോത്സവം

 
Pravasi

മലയാളം മിഷൻ ദുബായ് പഠന കേന്ദ്രത്തിന്‍റെ പ്രവേശനോത്സവം

കവിയും റേഡിയോ കേരളം വാർത്താവതാരകനുമായ കുഴൂർ വിൽസൺ ഉദ്ഘാടനം ചെയ്തു.

Megha Ramesh Chandran

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ 109–ാമത് പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം 2025 കവിയും റേഡിയോ കേരളം വാർത്താവതാരകനുമായ കുഴൂർ വിൽസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്, സാമൂഹിക പ്രവർത്തകരായ നവാസ്, മഹേഷ്, മനോജ്‌, അൽ ഖൂസ്‌ മേഖലാ കോ-ഓർഡിനേറ്റർ ജോജു, ജോയിന്‍റ് കൺവീനർ നജീബ് അമ്പലപ്പുഴ എന്നിവർ പ്രസംഗിച്ചു. ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു.

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ

ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും