റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നുമുതല്‍ ആറു വരെ.
റാസൽഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നുമുതല്‍ ആറു വരെ കോണ്‍സുലാര്‍ സേവനം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പവര്‍ ഓഫ് അറ്റോര്‍ണി, ജനന സര്‍ട്ടിഫിക്കറ്റ്, അഫിഡവിറ്റ്സ്, അറ്റസ്റ്റേഷന്‍സ്, പാസ്പോര്‍ട്ട് എന്നിവ സംബന്ധിച്ച സേവനങ്ങള്‍ ഇവിടെ ലഭ്യമാവും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 07228 2448, 055 759 8101, 050 624 9193.