അജ്മാനിൽ തീപിടുത്തം

 
file image
Pravasi

അജ്മാനിൽ തീപിടുത്തം

ആളപായമില്ലെന്നും കാര്യമായി നാശനഷ്ടങ്ങൾ ഇല്ലെന്നും അജ്‌മാൻ പൊലീസ് അറിയിച്ചു

Aswin AM

അജ്മാൻ: അൽ നുഐമിയയിലെ ഒഴിഞ്ഞുകിടന്ന വീട്ടിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ലെന്നും കാര്യമായി നാശനഷ്ടങ്ങൾ ഇല്ലെന്നും അജ്‌മാൻ പൊലീസ് അറിയിച്ചു.

നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്ന് അജ്മാൻ സിവിൽ ഡിഫൻസിന് ഉച്ചയോടെയാണ് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘവും പൊലീസ് പട്രോൾ വിഭാഗവും സ്ഥലത്തെത്തി തീ അണച്ചു.

രാഷ്‌ട്രപതി റഫാലിൽ പറക്കും

അഫ്ഗാനില്‍ ആക്രമണം നടത്താന്‍ വിദേശ രാജ്യവുമായി കരാറുണ്ടെന്നു പാക്കിസ്ഥാന്‍

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച മുതല്‍

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ