യുഎഇയിൽ ഇന്ധന വിലയിൽ നേരിയ വർധന

 
Pravasi

യുഎഇയിൽ ഇന്ധന വിലയിൽ നേരിയ വർധന

സ്​പെഷൽ 95 പെട്രോളിന്​ 2.66 ദിർഹമാണ് പുതിയ നിരക്ക്.

UAE Correspondent

യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധന വിലയിൽ നേരിയ വർധന. സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ 2.77 ദിർഹമാണ്​ ഒക്ടോബർ മാസത്തെ വില. സെപ്​റ്റംബറിൽ ഇത്​ 2.70 ദിർഹമായിരുന്നു. സ്​പെഷൽ 95 പെട്രോളിന്​ 2.66 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെയിത്​ 2.58 ദിർഹമായിരുന്നു. ഇ-പ്ലസ്​ 91 പെട്രോൾ വില 2.51 ദിർഹമിൽ നിന്ന് 2.58 ദിർഹമായി ഉയർന്നു.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി