ഫ്യൂച്ചർ ഫോറം: യുഎഇ പ്രസിഡന്‍റിന് സൗദി കിരീടാവകാശിയിൽ നിന്ന് ക്ഷണം 
Pravasi

ഫ്യൂച്ചർ ഫോറം: യുഎഇ പ്രസിഡന്‍റിന് സൗദി കിരീടാവകാശിയിൽ നിന്ന് ക്ഷണം

മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൽ നിന്ന് ക്ഷണം ലഭിച്ചു.

അബുദാബി: റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം 2024ൻ്റെ എട്ടാമത് എഡിഷനിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൽ നിന്ന് ക്ഷണം ലഭിച്ചു.

ഒക്ടോബർ 29 മുതൽ 31 വരെയാണ് പരിപാടി. യുഎഇയിലേക്കുള്ള സൗദി അറേബ്യയുടെ മിഷൻ ഡെപ്യൂട്ടി ഹെഡ് സഊദ് ബിൻ സഅദ് അൽ ഉതൈബിയിൽ നിന്ന് വിദേശ കാര്യ മന്ത്രാലയത്തിലെ സഹ മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ അൽ നഹ്‌യാനാണ് ക്ഷണം സ്വീകരിച്ചത്.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്