.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ദുബായ് ഹിൽസ് മാളിൽ ജിഡിആർഎഫ്എ ബോധവത്കരണ ക്യാംപ്

 

GDRFA

Pravasi

ദുബായ് ഹിൽസ് മാളിൽ ജിഡിആർഎഫ്എ ബോധവത്കരണ ക്യാംപ്

രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഈ ക്യാംപിലൂടെ പൊതുജനങ്ങൾക്ക് വിവിധ വിസകൾ, 'അമർ അസിസ്റ്റന്‍റ്' പ്ലാറ്റ്‌ഫോം, സെന്‍റിമെന്‍റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാം

UAE Correspondent

ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്യാംപ് 'For You, We Are Here' ജൂൺ 16 തിങ്കളാഴ്ച മുതൽ ദുബായ് ഹിൽസ് മാളിൽ.

രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഈ ക്യാംപിലൂടെ പൊതുജനങ്ങൾക്ക് വിവിധ വിസകൾ, 'അമർ അസിസ്റ്റന്‍റ്' പ്ലാറ്റ്‌ഫോം, സെന്‍റിമെന്‍റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാൻ സാധിക്കും.

'കസ്റ്റമർ ഫസ്റ്റ്' എന്ന തത്വം അടിസ്ഥാനമാക്കി നടത്തുന്ന ക്യാംപ് ജൂൺ 20 വെള്ളിയാഴ്ച സമാപിക്കും. കുട്ടികൾക്കായി 'സലേം', 'സലാമ' എന്നീ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഒരു പ്രത്യേക വിനോദമേഖലയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സന്ദർശകർക്ക് സമ്മാനങ്ങളും നൽകും.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ