.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊടുവള്ളി മണ്ഡലം കുടുംബ സംഗമം
ദുബായ്: കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി ബോണ്ട്സ് ഓഫ് ബ്ലിസ് എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം നടത്തി. ദുബായ് മുഷരിഫ് പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർ കുടുംബ സമേതം പങ്കെടുത്തു.
ഈ വർഷം ദുബായിൽ നടക്കാനിരിക്കുന്ന കൊടുവള്ളി മണ്ഡലം കെഎംസിസിയുടെ കൊടുവള്ളി ഫെസ്റ്റിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. ഇഖ്ബാൽ അമാന ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്റ്റിങ് പ്രസിഡന്‍റ് ടി.ഡി. ബഷീർ അധ‍്യക്ഷത വഹിച്ചു. മണ്ഡലം യുത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് മുഖ്യാതിഥിയായി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നജീബ് തച്ചംപൊയിൽ, ഷമീം പന്നൂർ, റഷീദ് കൊടുവള്ളി, സക്കീർ പൂക്കോട് , ഷഫീഖ് ഭരണിപ്പാറ, മുഹമ്മദ് എളേറ്റിൽ, വനിതാ കെഎംസിസി ജില്ലാ ഭാരവാഹികളായ താഹിറ അബ്ദുറഹിമാൻ, ശാഹിദ നാസർ, ഫെബിന ഗഫുർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി യു.പി. സിദ്ധീഖ് സ്വാഗവും ട്രഷറർ അലി വാടിക്കൽ നന്ദിയും പറഞ്ഞു.
സംവിധായകൻ സാലി നെല്ലാങ്കണ്ടി, ഫാമിലി മീറ്റിന് പേര് നിർദേശിച്ച് വിജയിയായ റഫീഖ് കണിയാറ എന്നിവരെ ആദരിച്ചു. സാലി നെല്ലാങ്കണ്ടിയുടെ സംവിധാനത്തിൽ നടന്ന വിവിധ മത്സര പരിപാടികൾക്ക് സൈഫുദ്ധീൻ കരുവമ്പൊയിൽ, റഫീഖ് പന്നിക്കോട്ടുർ, പി.ടി. മജീദ്, സി.കെ. നാസർ, റഫീഖ് കരുവംപൊയിൽ, ഗഫുർ വിസി, എംപി മുഹമ്മദലി, റാഫി പുക്കോട് , ഷഫീഖ് ചെമ്പ്ര, സാലിം അമാന, മുജീബ് പുനത്തിൽ ,യുസുഫ് മടവുർ, അമീർ ചുങ്കം, ബഷീർ വി.പി, സുഹൈൽ കൊടുവള്ളി, ജമാൽ ബുഹാരി, ആശിഖ് മടവുർ, നാസർ പൊർങ്ങോട്ടുർ എന്നിവർ നേതൃത്വം നൽകി