വി.കെ. അര്‍ജുന്‍ പ്രമോദ്

 
Pravasi

ദുബായിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു

ഫുജൈറ ദിബ്ബ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

നീതു ചന്ദ്രൻ

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. വിരുന്നുകണ്ടി ഉണിച്ചോയിന്‍റെ പുരയില്‍ വി.കെ അര്‍ജുന്‍ പ്രമോദ് (23) ആണ് മരിച്ചത്.

ഫുജൈറ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കാന്തപുരത്തിന്‍റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; സ്ത്രീകൾക്ക് തുല്യാവകാശമെന്ന് മലേഷ്യൻ പ്രധാനമന്ത്രി