മുഹമ്മദ് ഇർഷാദ്.

 
Pravasi

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

അൽഐൻ റോഡിലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

VK SANJU

അബുദാബി: പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം.

തിരുണ്ടി യൂണിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർഎസ്‌സി പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്നു ഇർഷാദ്. പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം, മാതാവ് റുഖിയ്യ.

നിയമ നടപടികൾ പൂർത്തിയാക്കി ജനാസ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

കന്നുകാലി കടത്ത്: ബിഹാറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു

അർജുൻ ആയങ്കിയെ പോലുള്ളവർ ക്രിമിനലുകളായതല്ല, ആക്കിയതാണ്; പി. ജയരാജനെതിരേ മനു തോമസ്