എം.എ. യൂസഫ് അലി ദുബായിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു.

 

MV

Pravasi

ഇത്തവണയും വോട്ട് ചെയ്യും: യൂസഫ് അലി | Video

സാഹചര്യം അനുകൂലമാണെങ്കിൽ ഇത്തവണയും കേരളത്തിലെത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് എം.എ. യൂസഫലി

ഗൾഫിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച്, ഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വോട്ടവകാശം ഓരോ പൗരന്‍റെയും കടമയും അവകാശവുമാണ്. ഇത്തവണയും താൻ പഠിച്ച തൃശൂർ നാട്ടിക സ്‌കൂളിലെത്തി വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് വൈഭവ് സൂര്യവംശി; സഞ്ജു സാംസണ് പകരം പ്ലേയിങ് ഇലവനിൽ

ഡൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ചു

ഗോവയിൽ ക്ഷേത്ര ദർശനം നടത്തി കെജ്രിവാൾ; അയോധ്യ സംഭാവന കൊള്ളയിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയുണ്ടാവാൻ പ്രാർഥിച്ചതായി എഎപി അധ്യക്ഷൻ