മേത്തല പ്രവാസികളുടെ കൂട്ടായ്മ മേളയുടെ കേരളപ്പിറവി ദിനാഘോഷം

 
Pravasi

മേത്തല പ്രവാസികളുടെ കൂട്ടായ്മ മേളയുടെ കേരളപ്പിറവി ദിനാഘോഷം

ഗായകൻ ബൽറാം നയിച്ച സംഗീതനിശയും യുഎഇ യിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

UAE Correspondent

ദുബായ്: കൊടുങ്ങല്ലൂർ മേത്തല പ്രവാസികളുടെ കൂട്ടായ്മയായ മേളയുടെ നേതൃത്വത്തിൽ കേരള പിറവിയും വാർഷികവും ആഘോഷിച്ചു. ഷാർജ സഫാരിമാളിൽ നടന്ന ചടങ്ങിൽ മേള പ്രസിഡന്‍റ് ലിജേഷ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അനീഷ് അരവിന്ദാക്ഷൻ പ്രസംഗിച്ചു. സെക്രട്ടറി എബിൻ ഭുവനേശ്വരൻ സ്വാഗതവും ട്രഷറർ മുരളീധരൻ തയ്യിൽ നന്ദിയും പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് എത്തിയവരെ ചടങ്ങിൽ ആദരിച്ചു. ഗായകൻ ബൽറാം നയിച്ച സംഗീതനിശയും യുഎഇ യിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു