മുഹമ്മദ് റഫി നെറ്റ് 31 ന് ഷാർജയിൽ

 
Pravasi

മുഹമ്മദ് റഫി നൈറ്റ് 31 ന് ഷാർജയിൽ

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി.

ഷാർജ: ചിരന്തന - ദർശന സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഈ മാസം 31 ന് 'മുഹമ്മദ് റഫി നൈറ്റ്' നടത്തും. പരിപാടിയുടെ ഭാഗമായി റഫി ഗാന മത്സരവും, ചിരന്തന - മുഹമ്മദ് റഫി പുരസ്ക്കാര വിതരണവും നടത്തുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു. വ്യാഴാഴ്ച രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി.

യുഎഇയിലെ ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരായ ശാഫി അഞ്ചങ്ങാടി, പി.പി.പ്രഭാകരൻ പയ്യന്നൂർ, ഡോ.അൻജു.എസ്.എസ് എന്നിവർക്ക് റഫി പുരസ്‌കാരം സമ്മാനിക്കും.

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video