നിയമലംഘനം; മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

 
Pravasi

നിയമലംഘനം; മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്

പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി

Namitha Mohanan

അബുദാബി: വാഫി സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള വാഫി സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളും, കീടബാധ, കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനം, സ്ഥാപനത്തിനുള്ളിലെ മോശം ശുചിത്വ രീതികൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് നടപടി.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ