അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് നിലവിൽ

 
Pravasi

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് നിലവിൽ

വാഹന ഉടമകൾ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യണമെന്ന് ക്യു മൊബിലിറ്റി കമ്പനി

Jisha P.O.

അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് നിയമം നിലവിൽ വന്നു. അബുദാബി മുസഫ ഷാബിയ 9, 10, 11, 12 എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ് നിലവിൽ വന്നതെന്ന് ഗതാഗത കേന്ദ്രം അറിയിച്ചു.

വാഹന ഉടമകൾ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യണമെന്ന് ക്യു മൊബിലിറ്റി കമ്പനി അറിയിച്ചു.

ഇതിന്‍റെ ഭാഗമായി ഈ മേഖലകളിൽ പെയ്ഡ് പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ബഹുനില പാർക്കിങ് കേന്ദ്രങ്ങളുടെ പണി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്

സംസ്ഥാനത്ത് കടുത്ത ചൂടിന് സാധ്യത; താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും!

സംസ്ഥാനത്ത് പാമ്പു കടിയേറ്റ് വീണ്ടും മരണം; ഇടുക്കിയില്‍ 75 കാരി മരിച്ചു

ബസ് മോഷ്ടിച്ച് റോങ് സൈഡിൽ ഓടിച്ചു; 20 കാരൻ അറസ്റ്റിൽ

299 രൂപയ്ക്ക് ഡ്രസെന്ന് പരസ്യം, ഓൺലൈൻ വഴി പറ്റിച്ചത് ഒരു ലക്ഷം രൂപ; പരാതിയുമായി നഴ്സ്

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം