പാസ്‌ക് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഞായറാഴ്ച ദുബായിൽ

 

representative image

Pravasi

പാസ്‌ക് ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഞായറാഴ്ച ദുബായിൽ

ദുബായ് റാഷിദിയ ബറൈറ്റ് ലേനേഴ്സ് സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന പാസ്ക്കിന്‍റെ പ്രഥമ ടൂണമെന്‍റിൽ ഇരുപത്തിനാല് ടീമുകളാണ് പങ്കെടുക്കുന്നത്

Aswin AM

ദുബായ്: കണ്ണൂർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് സെന്‍ററിന്‍റെ (പാസ്ക്ക് ) നേതൃത്വത്തിൽ ഞായറാഴ്ച ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്തും.

ദുബായ് റാഷിദിയ ബറൈറ്റ് ലേനേഴ്സ് സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന പാസ്ക്കിന്‍റെ പ്രഥമ ടൂണമെന്‍റിൽ ഇരുപത്തിനാല് ടീമുകളാണ് പങ്കെടുക്കുന്നത്. സായിസ്. സി, ഷമീൽ.എ, ഹഷീർ.എ, തംജിദ്. കെ, മുഹമ്മദ്‌ ജൂബിലി, എന്നിവർ നേതൃത്വം നൽകും.

ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ; അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടിക്കൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

വിഷവാതകം ശ്വസിച്ചു; മുംബൈയിൽ ഒരാൾ മരിച്ചു, 2 പേർ ആശുപത്രിയിൽ

യുഡിഎഫിന് തിരിച്ചടി; മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തളളി

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി