ഈദ് കുടുംബസംഗമം

 
Pravasi

ഈദ് കുടുംബസംഗമം

ദുബായ്: തടത്തിൽ - കോരോത്ത് കുടുംബാംഗങ്ങളുടെ ഈദ് കുടുംബസംഗമം ഖിസൈസ് അൽ തവാർ പാർക്കിൽ നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഹുസൈൻ തടത്തിൽ ഉദ്ഘാടനം ചെയ്തു.

കുടുംബ കൂട്ടായ്മയുടെ കാരണവർ കുട്ടുമൂസ അധ്യക്ഷത വഹിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ, വടംവലി, മ്യൂസിക് ചെയർ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കൺവീനർമാരായ മുജീബ് തടത്തിൽ, അസ്‌ലം കെ., സലാം ടി., ശിഹാബ് സി.കെ, മുത്തു, കുഞ്ഞിപ്പ, അഷറഫ് കെ., ഫായിസ്, സനൂബ്, ഉനൈസ്, നിയാസ്, അസ്ബിൻ, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ