സൗദി അറേബ്യയിൽ ഈന്തപ്പഴം വിൽപ്പനയ്ക്ക് നിയന്ത്രണം!

 

freepik

Pravasi

സൗദി അറേബ്യയിൽ ഈന്തപ്പഴം വിൽപ്പനയ്ക്ക് നിയന്ത്രണം! Video

സൂപ്പർ മാർക്കറ്റുകൾക്ക് മുൻഗണന. ചെറിയ പലചരക്ക് കടകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മലയാളികളെയും ബാധിക്കും.