ഷഫഖത്തുല്ല 
Pravasi

ഷഫഖത്തുല്ലയുടെ മൃതദേഹം ദുബായിൽ ഖബറടക്കി

മലപ്പുറം സ്വദേശി ഷഫഖത്തുല്ലയുടെ മയ്യത്ത് ദുബായ് അൽഖൂസിൽ ഖബറടക്കി

ദുബായ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ദുബായ് ബീച്ച് പാലസിലെ ജീവനക്കാരൻ മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കൽ മോൻ-45) മയ്യത്ത് ദുബായ് അൽഖൂസിൽ ഖബറടക്കി.

പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ഭാര്യ: ഷാഹിന (എഎംഎൽപിഎസ്, ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപിസ്കൂൾ).

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ