ഷാർജ: ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഇ304 റൂട്ട് ഇന്ന് മുതൽ സർവിസ് പുനരാരംഭിച്ചു. ക്കുമെന്നു ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. റോള സ്റ്റേഷനിൽ നിന്ന് ദുബായ് അൽ സത്‍വ സ്റ്റേഷനിലേക്കാണ് സർവീസ് പുനരാരംഭിച്ചത്.
ഷാർജയ്ക്കും ദുബായ്ക്കുമിടയിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമാണിത്.