മോഷണം: എത്യോപ്യൻ സ്വദേശികൾക്ക് തടവും നാടുകടത്തലും

 
Pravasi

മോഷണം: എത്യോപ്യൻ സ്വദേശികൾക്ക് തടവും നാടുകടത്തലും

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും.

അബുദാബി: അൽ ഐനിൽ തൊഴിലുടമയുടെ വീട്ടിൽ മോഷണങ്ങൾ നടത്തിയ കേസിൽ ഇത്യോപ്യൻ യുവതിക്കും കാമുകനും അൽ ഐൻ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും. ഇരുവരും ചേർന്ന് വിലപിടിപ്പുള്ള വസ്തുക്കളും 5,000 ദിർഹം ഉൾപ്പെടെയുള്ള പണവും മോഷ്ടിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

കാമുകൻ നാല് തവണ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും കണ്ടെത്തി. കഴിഞ്ഞ മേയ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി