സന്തോഷ് കുമാർ

 
Pravasi

തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകും

ദോഹ: തൃശൂർ ചേർപ്പ് സ്വദേശിയും ബംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ വെള്ളന്നൂർ സന്തോഷ് കുമാർ (52) ഖത്തറിലെ അൽ ഖോറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പിതാവ്: ഭാസ്‌കർ. മാതാവ്: പത്മിനി. ഭാര്യ: ജയന്തി ബാലകൃഷ്ണൻ.

കാരണവർ വധക്കേസ് പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

രാജ് താക്കറയെ മഹാവികാസ് അഘാഡിയില്‍ ഉള്‍പ്പെടുത്താനാകില്ല: ചെന്നിത്തല

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ മാറ്റം

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം; 4 എൻജിനീയർമാർക്ക് സസ്പെൻഷൻ

''ഇതുവരെ അപേക്ഷകൾ ഒന്നും വന്നിട്ടില്ല''; ശശി തരൂർ ബിജെപിയിലേക്കെന്ന അഭ‍്യൂഹങ്ങളിൽ രാജീവ് ചന്ദ്രശേഖർ