ഡോ. അൻവർ ഗർഗാഷ്

 
Pravasi

സമാധാനം പുനസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളാണ് വേണ്ടത്: യുഎഇ നയതന്ത്രജ്ഞൻ

സമാധാനപരമായ സഹവർത്തിത്വമാണ് രാജ്യത്തിന്‍റെ അടിസ്ഥാന നയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

UAE Correspondent

അബുദാബി: മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് മുൻഗണന നൽകുന്നതെന്നും രാജ്യം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുഎഇയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.

നിലവിലുള്ള തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചകളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും പരിഹാരം കാണാനാണ് യുഎഇ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രാദേശികവും അന്തർദ്ദേശീയവുമായ തർക്കങ്ങളിൽ സൈനിക നടപടികളേക്കാൾ ഉപരിയായി നയതന്ത്ര ചർച്ചകൾക്കാണ് പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വമാണ് രാജ്യത്തിന്‍റെ അടിസ്ഥാന നയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിൽ കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിഹാറിലെ ബിജെപി ശക്തി കേന്ദ്രത്തിൽ കന്നിയങ്കത്തിനൊരുങ്ങി പ്രശാന്ത് കിഷോർ; ബങ്കിപ്പൂരിൽ മത്സരിക്കും

പഞ്ചാബ് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തിയവർക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനവിലക്ക്

മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു

ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video