ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‌യാൻ

 
Pravasi

പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ച് 10 രാജ്യങ്ങൾ കൂടി: സ്വാഗതം ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി

പലസ്തീനെ അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഷെയ്ഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

അബുദാബി: മാൾട്ട, കാനഡ, ഓസ്‌ട്രേലിയ, അൻഡോറ, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, ലക്സംബർഗ്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സാൻ മറിനോ എന്നിവയുൾപ്പെടെ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെ യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‌യാൻ സ്വാഗതം ചെയ്തു.

പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്ക്, പ്രത്യേകിച്ചും ''സ്വതന്ത്ര, പരമാധികാര രാഷ്ട്രം'' സ്ഥാപിക്കാനുള്ള അവകാശത്തിന് ലഭിക്കുന്ന അന്തർദേശിയ പിന്തുണയാണിത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനെ അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഷെയ്ഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംങ് ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌

കോങ്ങാട് മലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 ഭീകരരെ വധിച്ച് സൈന്യം

'രാത്രി പാർട്ടിക്ക് പോയാൽ കൂട്ടബലാത്സംഗത്തിനിരയാവും'; വിവാദമായി പൊലീസിന്‍റെ ബോധവത്ക്കരണ പോസ്റ്റർ