യുഎഇയിൽ മഴ; ജാഗ്രതാ നിർദേശം 
Pravasi

യുഎഇയിൽ മഴ; ജാഗ്രതാ നിർദേശം

നിരത്തുകളിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം

VK SANJU

ഫുജൈറ: യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ മഴ. ബുധനാഴ്ച രാവിലെയാണ് ഫുജൈറയിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തത്. അബുദാബിയിലും ദുബായിലും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്.

പലയിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. നിരത്തുകളിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ടുണീഷ്യൻ ഗോൾ പോസ്റ്റിൽ സ്വിഡീഷ് മൺസൂൺ

''ഇവനു പ്രാന്താടാ...'' നെതന്യാഹുവിനെ കൈവിട്ട് ഇറാനുമായി കരാർ ഒപ്പിടാൻ ട്രംപ്

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി

അവസാന നിമിഷം അദ്ഭുതം; ഇക്വഡോറിനെ വീഴ്ത്തി ഐവറി കോസ്റ്റ്

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം