ഓഗസ്റ്റ് 2,3 തീയതികളിൽ ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ‍്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

 

file image

Sabarimala

ഓഗസ്റ്റ് 2, 3 തീയതികളിൽ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ‍്യർഥനയുമായി ദേവസ്വം ബോർഡ്

സംസ്ഥാനത്തെ കനത്ത മഴയുടെയും പമ്പയിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് അഭ‍്യർഥനയുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്

Aswin AM

പമ്പ: നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിലായി ശബരിമല ദർശനം നടത്താനിരിക്കുന്ന ഭക്തർ യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

സംസ്ഥാനത്തെ കനത്ത മഴയുടെയും പമ്പയിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് അഭ‍്യർഥനയുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്.

പകരം ഓഗസ്റ്റ് 16 മുതൽ 21 വരെയും ഓഗസ്റ്റ് 24 മുതൽ 28 വരെയും ഭക്തർക്ക് ദർശനം നടത്താമെന്നും ഈ ദിവസങ്ങളിൽ നട തുറക്കുമെന്നും ബോർഡ് വ‍്യക്തമാക്കി. മഴ രൂക്ഷമായി തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ‍്യത കണക്കിലെടുത്തുമാണ് ഇത്തരത്തിൽ ഒരു അഭ‍്യർഥന നടത്തുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു