ശബരിമലയിൽ ദിലീപിന് 'വിഐപി' ദർശനം; ദേവസ്വം ബോർഡ് മറുപടി പറയണമെന്ന് ഹൈക്കോടതി 
Sabarimala

ശബരിമലയിൽ ദിലീപിന് 'വിഐപി' ദർശനം; ദേവസ്വം ബോർഡിന്‍റെ വിശദീകരണം തേടി ഹൈക്കോടതി | Video

സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ശബരിമലയിൽ സിനിമാ താരം ദിലീപിന് വിഐപി പരിഗണന നൽകിയതിൽ ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്നും വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നട അടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ദിലീപ് ദർശനത്തിനായെത്തിയത്.

ശബരിമലയിൽ ആർക്കും വിഐപി പരിഗണനയോ ഹെലികോപ്റ്റർ സർവീസോ നൽകരുതെന്നും കോടതി മുൻപ് ഉത്തരവിട്ടിരുന്നു. തീർഥാടനത്തിന് എത്തുന്ന എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി മുൻപ് നിരീക്ഷിച്ചിട്ടുണ്ട്.

നിപ: 3 ജില്ലകളിൽ ജാഗ്രത നിർദേശം; ഉന്നതതല യോഗം ചേർന്നു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വാനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു