ഡെൻമാർക്ക് തീരത്ത് കണ്ടെത്തിയ കപ്പലിന്‍റെ അവശിഷ്ടം.
World
600 വർഷം മുൻപ് മുങ്ങിപ്പോയ കപ്പൽ; ഇന്നും കേടില്ലാത്ത തടിപ്പണി | Video
600 വർഷം മുൻപ് കടലിൽ മുങ്ങിപ്പോയ കൂറ്റൻ കപ്പൽ ഡെൻമാർക്കിന്‍റെ തീരത്ത് കണ്ടെത്തി. അക്കാലത്ത് തടികൊണ്ട് നിർമിച്ച കപ്പൽ ചുരുളഴിക്കുന്നത് ഗംഭീര സാങ്കേതികമികവ്