ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം

 
World

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു

Jisha P.O.

ടെഹ്റാൻ: ഇറാനിലും ലെബനനിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനനിലെ ബെയ്റൂത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. നാലുദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.

പരമാധികാരം സംരക്ഷിക്കാനുള്ള ഇറാന്‍റെ നടപടികളിൽ പൂർണ പിന്തുണയുണ്ടെന്ന് ചൈന അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ കൊണ്ടുവരണമെന്നും സംഘർഷം കൂടുതൽ വഷളാകുന്നതിന് മുൻപ് അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി യുഎസിനോട് ആവശ്യപ്പെട്ടു. .

അതേസമയം യുദ്ധം തുടരാൻ ആവശ്യമായ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

സഞ്ജുവിനെതിരേ വംശീയാധിക്ഷേപം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

ഇവിടെ പറ്റില്ല, ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

"ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം"; മുഖ്യമന്ത്രിക്ക് വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോർജ്