ബെഞ്ചമിൻ നെതന‍്യാഹു

 
World

''ഇസ്രയേലിനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും''; ഇറാന് നെതന‍്യാഹുവിന്‍റെ താക്കീത്

ഇറാനെ നിരീക്ഷിച്ചു വരുകയാണെന്നും പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ ഇറാന് സാധിക്കില്ലെന്നും നെതന‍്യാഹു പറഞ്ഞു

Aswin AM

ജറുസലേം: ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്ന പക്ഷം തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു. ഇറാന്‍റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായാൽ ഇസ്രയേൽ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് നെതന‍്യാഹു പാർലമെന്‍റ് യോഗത്തിൽ പറഞ്ഞതായാണ് ചൈനീസ് മാധ‍്യമമായ ഷിൻഹുവാ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനെ നിരീക്ഷിച്ചു വരുകയാണെന്നും പഴയ സ്ഥിതിയിലേക്ക് ഇറാന് തിരിച്ചുവരാൻ സാധിക്കില്ലെന്നും നെതന‍്യാഹു പറഞ്ഞു. അതേസമയം, ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ 5000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ‍്യാവകാശ സംഘടനകളുടെ അവകാശവാദം.

സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; കട്ടിളപാളി കേസിൽ ജയിലിൽ തുടരും

എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു; വി.ഡി. സതീശനെതിരേ വെള്ളാപ്പള്ളി നടേശൻ

പമ്പാനദി അശുദ്ധമായി കിടക്കുന്നു; കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ജി. സുകുമാരൻ നായർ

സിനിമാ സമരം പിൻവലിച്ചു; വിനോദ നികുതിയിൽ ഇളവ് നൽകും

യുഎസ് ഭൂപടത്തിൽ ഗ്രീൻലാൻഡും കാനഡയും വെനിസ്വേലയും; നാറ്റോ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്