Donald Trump

 
World

എച്ച് -1ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്റ്റർമാരെ ഒഴിവാക്കും!!

വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്

Namitha Mohanan

വാഷിങ്ടൺ: അമെരിക്ക നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വർധനവിൽ നിന്നും ഡോക്‌റ്റർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. എച്ച് 1 ബി വിസ ഫീസ് വർധനവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവിൽ നിന്നും ഡോക്റ്റർമാർ ഉൾപ്പെടയുള്ള മെഡിക്കൽ പ്രതിനിധികളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് എച്ച് 1 ബി വിസ ഫീസ് വർധനവിൽ ട്രംപ് ഒപ്പു വച്ചത്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. എന്നാൽ‌ പുതിയതായി അപേക്ഷിക്കുന്നവരെ മാത്രമേ ഇത് ബാധിക്കൂ എന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

തമിഴ്നാട്ടിലെ നിയുക്ത എംഎൽമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച