Xi Ping 
World

ഷിയുടെ കൂടെ വന്നവരെ പുറത്താക്കി വാതിലടച്ച് സുരക്ഷാ ഉദ്യോഗസ്ഥർ | Video

ചൈനീസ് ഉദ്യോഗസ്ഥർ അൽപ്പം പിന്നിലായതാണ് ആശയക്കുഴപ്പത്തിനു കാരണമായത്

ദക്ഷിണാഫ്രിക്കയിൽ നടത്തിയ ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സുരക്ഷാ ജീവനക്കാർ പുറത്താക്കിയ വീഡിയോ വൈറലായി പ്രചരിക്കുന്നു.

ഷി മുന്നിൽ നടന്നു വന്നു ഹാളിലേക്കു കയറുന്നതാണ് തുടക്കം. അതിനു ശേഷം, അൽപ്പം പിന്നിലായി വന്ന മറ്റ് ഉദ്യോഗസ്ഥർ അകത്തു കയറാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിവന്നു വാതിൽ ബലമായി അടയ്ക്കുകയാണ്.

ചൈനീസ് ഉദ്യോഗസ്ഥർ അൽപ്പം പിന്നിലായതാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്ന് ദക്ഷിണാഫ്രിക്കൻ അധികൃതർ പിന്നീട് വിശദീകരിച്ചു.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു