യുഎഇ‍യിൽ ഇറാൻ ആക്രമണം

 
World

യുഎഇ‍യിൽ ഇറാൻ ആക്രമണം; ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തം

പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരേ അയച്ചു

Jisha P.O.

വാഷിങ്ടൺ: യുഎഇയിൽ ഇറാൻ ആക്രമണം. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലാണ് ആക്രമണം ഉണ്ടായത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി.

ആർക്കും പരുക്കില്ല. അതിനിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരേ അയച്ചു. ജപ്പാനിലെ ഒക്നാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു.

യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധകപ്പലിലാണ് യാത്ര. സൈനിക ശേഷി അമെരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് വിവരം. അതേസമയം ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമെരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ