ഇസ്രയേലിൽ ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്ക്

 
World

ഇസ്രയേലിൽ ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്ക്

കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടലിൽ ഇസ്രയേലിൽ പരുക്കേറ്റ 456 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്

Aswin AM

ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടലിൽ ഇസ്രയേലിൽ പരുക്കേറ്റ 456 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഏഴിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് വിവരം.

യുഎസ്- ഇസ്രായേൽ വ‍്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് യുദ്ധം രൂക്ഷമായി. ഖമേനയിയുടെ മകളും ഭർത്താവും കൊച്ചു മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്നു കൊല്ലപ്പെട്ട ഖമനേയി

ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും, ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎഇ

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ