എംക്യു-1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

 
World

അമെരിക്കയ്ക്ക് വീണ്ടും തിരിച്ചടി; എംക്യു-1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോൺ വെടിവെച്ചിട്ടത്

Jisha P.O.

ടെഹ്റാൻ: അമെരിക്കയ്ക്ക് വീണ്ടും തിരിച്ചടി നൽകി ഇറാൻ. യുഎസിന്‍റെ എംക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്നാണ് വിവരം. അമെരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല.

യുഎസിന്‍റെ 2 വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തേ അവകാശപ്പെട്ടിരുന്നു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം