ഐസക് പോൾ

 
World

മലയാളി യുവാവ് ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു

സ്കൂബ ഡൈവിങിനിടെയുണ്ടായ ഹൃദയാഘാതമാണ് കാരണം

ദുബായ്: ബലിപെരുന്നാൾ അവധി ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു. തൃശൂർ വേലൂർ സ്വദേശി ‍ഐസക്പോൾ (29) ആണ് മരിച്ചത്.

ബലിപെരുന്നാൾ അവധിദിനമായിരുന്ന വെള്ളിയാഴ്ച ദുബായ് ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി