ദുബായ് ഇന്‍റർനെറ്റ് സിറ്റിയിൽ മിസൈൽ അവശിഷ്ടം വീണു

 
World

ദുബായ് ഇന്‍റർനെറ്റ് സിറ്റിയിൽ മിസൈൽ അവശിഷ്ടം വീണു; ആളപായമില്ല

വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈൽ തകർത്തപ്പോഴാണ് അവശിഷ്ടങ്ങൾ വീണത്

Jisha P.O.

ടെഹ്റാൻ: ദുബായിലെ ഇന്‍റർനെറ്റ് സിറ്റിയിൽ‌ ഓറക്കിളിന്‍റെ ഓഫീസ് കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു. ആർക്കും പരുക്കില്ല.

വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈൽ തകർത്തപ്പോഴാണ് അവശിഷ്ടങ്ങൾ വീണതെന്ന് ദുബായിൽ മീഡിയ ഓഫീസ് വ്യക്തമാക്കി.

അതേസമയം ഇറാനുമായുള്ള യുദ്ധത്തിൽ ഇതുവരേ 13 സൈനികർ കൊല്ലപ്പെടുകയും 365 പേർക്ക് പരുക്കേൽക്കുകയും ചെയ്തായി പെന്‍റഗൺ.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിക്കാൻ യുഎസ്

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം