യുഎസിൽ കാർഗോ വിമാനം തകർന്നു വീണ് 7 മരണം

 
World

യുഎസിൽ കാർഗോ വിമാനം തകർന്നു വീണ് 7 മരണം | video

സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു

Namitha Mohanan

വാഷിങ്ടൺ: അമെരിക്കയിലെ കെന്‍റക്കിയിൽ കാർഗോ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴു മരണം. കെന്‍റക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഉടനെ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം.

സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

അച്ചടക്കലംഘനം: സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിലിനെ പിരിച്ചു വിട്ടു

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരീക്ഷാ ചോദ്യം; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ

84 പന്തിൽ 190 റൺസ്; വീണ്ടും ഞെട്ടിച്ച് വൈഭവ് സൂര്യവംശി

കൊച്ചി മേയർ തെരഞ്ഞെടുപ്പ്; പാർട്ടി തീരുമാനം അന്തിമമെന്ന് കെ.സി. വേണുഗോപാൽ