പോപ്പ് ഫ്രാൻസിസ് 
World

തടവിലാക്കിയവരെ വിട്ടയക്കണമെന്ന് ഹമാസിനോട് ആവർത്തിച്ച് പോപ്പ്

വിശുദ്ധ ഭൂമിയിലാണെങ്കിലും യുക്രൈനിലാണെങ്കിലും എവിടെയും നിരപരാധികളുടെ രക്തം ചിന്താൻ ഇടയാക്കരുതെന്നും പോപ്പ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പറഞ്ഞു.

റോം: തടവിലാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് പോപ്പ് ഫ്രാൻസിസ്. ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തി ൽ ഞാൻ ദുഃഖിതനാണ്. നിലവിലെ പ്രശ്നത്തിൽ കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കമുള്ള പൗരന്മാരെ ഇരകളാക്കരുതെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുകയാണ്.

വിശുദ്ധ ഭൂമിയിലാണെങ്കിലും യുക്രൈനിലാണെങ്കിലും എവിടെയും നിരപരാധികളുടെ രക്തം ചിന്താൻ ഇടയാക്കരുതെന്നും പോപ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പറഞ്ഞു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു