വ്ലാദിമിർ പുടിൻ, വൊളോദിമിർ സെലൻസ്കി.

 
World

പുടിൻ ഉടനെ മരിക്കും, അതോടെ യുദ്ധം അവസാനിക്കും; വിവാദ പരാമർശവുമായി സെലൻസ്കി

ഫ്രഞ്ച് മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സെലൻസ്കിയുടെ വിവാദ പരാമർശം

മോസ്കോ: റഷ‍്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉടനെ മരിക്കുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. പുടിന്‍റെ മരണത്തോടെ യുദ്ധം അവസാനിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഫ്രഞ്ച് മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സെലൻസ്കിയുടെ വിവാദ പരാമർശം. മരിക്കുന്നതു വരെ അധികാരത്തിൽ തുടരാനാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു.

പുടിന്‍റെ ആരോഗ‍്യനില സംബന്ധിച്ച് യൂറോപ‍്യൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൈകാലുകൾ വിറയ്ക്കുന്നത് ആരോഗ‍്യനില മോശമായി എന്നതിന്‍റെ തെളിവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ കാര‍്യം സംബന്ധിച്ച് റഷ‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍