World

ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദം; ജാഗ്രത നിർദേശം

കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കുറുപ്പിൽ പറയുന്നു

ദോഹ: ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി-5 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താക്കുറുപ്പിൽ പറയുന്നു.

കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കുറുപ്പിൽ പറയുന്നു. 60 വയസിന് മുകളിലുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് പുതിയ വകഭേദം പിടിപെടാൻ കൂടുതൽ സാധ്യതയുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം