World

സിക്കിമിൽ ഹിമപാതം; 6 വിനോദസഞ്ചാരികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു (വീഡിയോ)

സമുദ്ര നിരപ്പിൽ നിന്നും 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് മണ്ണിടിച്ചിലുണ്ടായത്

ഗാങ്ടോക്ക്: സിക്കിമിൽ ഉണ്ടായ ഹിമപാതത്തിൽ 6 പേർ മരിച്ചു. നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സമുദ്ര നിരപ്പിൽ നിന്നും 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. 22 പേരെ രക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു