ഏതു രാജ്യത്തേക്കും വിസയോ പാസ്പോർട്ടോ ഇല്ലാതെ യാത്ര ചെയ്യാൻ അവകാശമുള്ള ഒരാളുണ്ട്
freepik.com
World
പാസ്പോർട്ടും വിസയുമില്ലാതെ ഏതു രാജ്യത്തും പോകാൻ അനുവാദമുള്ള ഒരേയൊരാൾ | Video
ചില രാജ്യങ്ങളുടെ പൗരൻമാർക്ക് കുറച്ച് രാജ്യങ്ങളിലൊക്കെ വിസയില്ലാതെ പോകാം. എന്നാൽ, ഏതു രാജ്യത്തേക്കും വിസയോ പാസ്പോർട്ടോ ഇല്ലാതെ യാത്ര ചെയ്യാൻ അവകാശമുള്ള ഒരാളുണ്ട്