മിഖായേല്‍ റഡുഗ, എക്‌സ്‌റേ 
World

യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

യൂട്യൂബ് നോക്കി സ്വന്തം മസ്തിഷ്‌കത്തില്‍ പഠിച്ച് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രിക്രിയയാണ് മിഖായേല്‍ റഡുഗ നടത്തിയത്

MV Desk

മോസ്കൊ: യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌കത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മനസിലാക്കാൻ റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍ റഡുഗയാണ് ഡ്രില്‍ ഉപയോഗിച്ച് സാഹസം നടത്തിയത്.

യൂട്യൂബ് നോക്കി സ്വന്തം മസ്തിഷ്‌കത്തില്‍ പഠിച്ച് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രിക്രിയയാണ് മിഖായേല്‍ റഡുഗ നടത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്‌ക എക്‌സ്‌റേയില്‍ ഇലക്ട്രോഡ് കണ്ടെത്തി. ഇപ്പോൾ റഡുഗ ആശുപത്രിയില്‍ ചികിത്സയിലാണ്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം