പിറ്റ്ബുൾ

 
World

യുഎസിൽ വളർത്തുനായയുടെ 'വെടിയേറ്റ്' യുവാവിന് പരുക്ക് | Video

നായയുടെ കാൽ അബദ്ധത്തിൽ ട്രിഗറിൽ തട്ടി വെടി പൊട്ടുകയായിരുന്നുവെന്ന് യുവാവ് മൊഴി നൽകി.

വളർത്തുനായയുടെ കാൽ തട്ടി അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്. യുഎസിലെ മെംഫിസിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട ഓറിയോയെന്ന നായയാണ് ഉടമയെ അബദ്ധത്തിൽ വെടിവെച്ച് പരുക്കേൽപ്പിച്ചത്. കിടക്കയിൽ കിടക്കുമ്പോൾ യുവാവിനെ ഓറിയോ അബദ്ധത്തിൽ ട്രിഗർ വലിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്ന് യുവാവ് മൊഴി നൽകി.

എന്നാല്‍, തോക്ക് കണ്ടെത്താന്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം തോക്ക് സ്ഥലത്ത് നിന്നു മാറ്റിയെന്നും നായയും ഉടമയും സുഖമായി ഇരിക്കുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു