Special Story

ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു..: സ്മരണകളിരമ്പി ജന്മനാട്ടിലേക്ക് : ഫോട്ടൊ ഗ്യാലറി

ചിത്രങ്ങൾ : മനു ഷെല്ലി

കൊച്ചി: ആരാധകരുടെയും സഹപ്രവർത്തകരുടെയും ആദരാഞ്ജലികൾ ഏറ്റുവാങ്ങി നടൻ ഇന്നസെന്‍റ്. ഭൗതികദേഹം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാഷ്ട്രീയ സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്. ഉച്ചയ്ക്ക് 1 മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം. തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാണു സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ

ഇഡിയെ പേടിച്ച് മതിൽചാടിയ തൃണമൂൽ എംഎൽഎ പിടിയിൽ

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു