ഭക്ര നംഗൽ ട്രെയിൻ.

 

File

Special Story

ഈ ട്രെയിനിൽ യാത്ര ഫ്രീയാണ് | Video

കഴിഞ്ഞ 75 വർഷത്തിലേറെയായി, പഞ്ചാബിനും ഹിമാചൽ പ്രദേശിനുമിടയിൽ 13 കിലോമീറ്റർ ദൂരം സൗജന്യ യാത്ര അനുവദിക്കുന്ന ട്രെയിൻ, കൂടുലറിയാം...

കഴിഞ്ഞ 75 വർഷത്തിലേറെയായി, പഞ്ചാബിനും ഹിമാചൽ പ്രദേശിനുമിടയിൽ 13 കിലോമീറ്റർ ദൂരം സൗജന്യ യാത്ര അനുവദിക്കുന്ന ഭക്ര-നംഗൽ ട്രെയിൻ ഇന്ത്യൻ പൈതൃകത്തിന്റെ സവിശേഷമായ ഭാഗമാണ്. ബിബിഎംബി (BBMB) നിയന്ത്രിക്കുന്ന ഈ ചരിത്രപ്രസിദ്ധമായ ട്രെയിൻ മനോഹരമായ ശിവാലിക് കുന്നുകളിലൂടെയും സത്‌ലജ് നദിക്കരയിലൂടെയും പ്രതിദിനം 800ലധികം യാത്രക്കാരെ കൊണ്ടുപോകുന്നു. 1948ലെ അണക്കെട്ട് നിർമാണകാലം മുതലുള്ള പൈതൃകം ഇന്നും കാത്തുസൂക്ഷിക്കുന്നു.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി